
IT@SCHOOL
TIRUR EDNL Dt.
ഓണപ്പൂക്കള മത്സരം 2012
ഐടി
@സ്കൂള്‍
,തിരൂര്‍
വിദ്യാഭ്യാസ ജില്ലാസമിതിയും
ഫ്രെയിം ആര്‍ട് &കള്‍ച്ചറല്‍
സ്റ്റേജ് വേങ്ങരയും സംയുക്തമായി
ചേര്‍ന്ന് ഓണ്‍ലൈന്‍ പൂക്കളമത്സരം
സംഘടിപ്പിക്കുന്നു.
തിരൂര്‍
വിദ്യഭ്യാസ ജില്ലയിലെ UP,HS
വിദ്യാലയങ്ങളില്‍
ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ
ഭാഗമായി നടത്തുന്ന പൂക്കള
മത്സരങ്ങളില്‍ നിന്നും ഒന്നാം
സ്ഥാനം നേടുന്ന പൂക്കളത്തിന്റെ
ഫോട്ടോ പൂക്കളമത്സരം -12 (
UP /HS)എന്ന
തലക്കെട്ടില്‍ it@school
ന്റെ
മെയില്‍ അഡ്രസ്സില്‍ അയച്ചുതരിക.
പൂക്കളത്തിന്നു
സമീപം മത്സര തിയ്യതി ചേര്‍ത്തുവേണം
ഫോട്ടോ എടുക്കാന്‍.
ഫോട്ടോയില്‍
യാതൊരു വിധ ടെച്ചിംഗും പാടില്ല.
.Jpg ഫോര്‍മാറ്റില്‍
വേണം പൂക്കളം വ്യക്തമായി
കാണാവുന്ന ഫോട്ടോ അയക്കാന്‍.
UP, HS സെക്ഷനുകളില്‍
നിന്നും ഓരോ എന്‍ട്രികള്‍
മാത്രമേ അയക്കാവൂ.
സ്കൂള്‍
മെയില്‍ ഐഡി യില്‍ നിന്നും
അയക്കുന്ന ഫോട്ടോകള്‍ മാത്രമേ
സ്വീകരിക്കുകയുള്ളൂ.
മത്സരത്തില്‍
ഒന്നും രണ്ടും മൂന്നും സ്ഥാനം
നേടുന്ന വിദ്യാലയങ്ങള്‍ക്ക്
ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്.
കൂടാതെ 5 വീതം പ്രോത്സാഹന സമ്മാനങ്ങളും. എന്‍ട്രികള്‍
ലഭിക്കേണ്ടുന്ന അവസാന തിയ്യതി
ആഗസ്ത് 25
.
മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍
www.framevengara.blogspot.com-ല്‍
പ്രസിദ്ധീകരിക്കുന്നതാണ്.
ജഡ്ജ്മെന്റ്
തീരുമാനം അന്തിമമായിരിക്കും.
email; itschoolvengara@gmail.com
കണ്‍വീനര്‍
പൂക്കള
മത്സരം 2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ